Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ത്മ​ഹ​ത്യാ​ശ്ര​മം ...

ആ​ത്മ​ഹ​ത്യാ​ശ്ര​മം  നടത്തിയ ഇന്ത്യക്കാരിയെ  പൊലീസ്​ രക്ഷിച്ചു

text_fields
bookmark_border
ഖൈ​ത്താ​ൻ: കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്ക് ചാ​ടി ജീ​വ​നൊ​ട​ുക്കാൻ ശ്രമിച്ച ഇ​ന്ത്യ​ക്കാ​രി​യെ പൊ​ലീ​സ്​ രക്ഷിച്ചു​.ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ന​ഴ്സാ​ണ് മാ​ന​സി​ക പ്ര​യാ​സം കാ​ര​ണം ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ഫ്ലാ​റ്റി​െൻറ ജ​ന​ൽ വ​ഴി താ​ഴേ​ക്ക് ചാ​ടാ​നു​ള്ള യു​വ​തി​യു​ടെ ശ്ര​മം തി​രി​ച്ച​റി​ഞ്ഞ കൂ​െ​ട​യു​ള്ള​വ​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്​​ഥ​ല​ത്ത്​ കു​തി​ച്ചെ​ത്തി​യ പൊ​ലീ​സ്​ അ​നു​ന​യ​ത്തി​ലൂ​ടെ​യാ​ണ് യു​വ​തി​യെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. യു​വ​തി ഇ​പ്പോ​ൾ മ​നോ​രോ​ഗ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssuicide attemptmalayalam news
News Summary - suicide attempt-kuwait-gulf news
Next Story