Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശരിക്കും വേനൽ...

ശരിക്കും വേനൽ ആരംഭിക്കുന്നത്​ നാളെയാണ​േത്ര...!

text_fields
bookmark_border
ശരിക്കും വേനൽ ആരംഭിക്കുന്നത്​ നാളെയാണ​േത്ര...!
cancel

കു​വൈ​ത്ത്​ സി​റ്റി: വേ​ന​ൽ​കാ​ലം ജൂ​ൺ 21 തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ക്കു​മെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ആ​ദി​ൽ അ​ൽ സ​അ​ദൂ​ൻ പ​റ​ഞ്ഞു. ഇ​പ്പോ​ൾ ത​ന്നെ ന​ല്ല ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്​ വ​ർ​ധി​ക്കും. അ​ടു​ത്ത ര​ണ്ട്​ മാ​സ​ങ്ങ​ളി​ൽ ക​ടു​ത്ത ചൂ​ട്​ ആ​യി​രി​ക്കും.

ജൂ​ലൈ പ​കു​തി​യി​ലാ​കും ഏ​റ്റ​വും കൂ​ടി​യ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ക. ജൂ​ൺ ഒ​ന്നു​മു​ത​ൽ രാ​ജ്യ​ത്ത്​ തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഉ​ച്ച സ​മ​യ​ത്ത്​ ജോ​ലി​യെ​ടു​പ്പി​ക്കു​ന്ന​തി​ന്​ വി​ല​ക്കു​ണ്ട്. ആ​ഗ​സ്​​റ്റ്​ 31 വ​രെ രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​വ​രെ​യാ​ണ്​ സൂ​ര്യ​താ​പം ഏ​ൽ​ക്കു​ന്ന ത​ര​ത്തി​ൽ തു​റ​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യി​ക്കാ​ൻ പാ​ടി​ല്ല.

ജൂ​ൺ 22 ചൊ​വ്വാ​ഴ്​​ച കു​വൈ​ത്തി​ലും ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലും ഇൗ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ പ​ക​ലാ​യി​രി​ക്കും. 14 മ​ണി​ക്കൂ​റും ര​ണ്ട്​​​ മി​നി​റ്റും പ​ക​ലും ഒ​മ്പ​ത്​ മ​ണി​ക്കൂ​റും 58 മി​നി​റ്റും രാ​ത്രി​യു​മാ​വും കു​വൈ​ത്തി​ൽ അ​ന്ന്​ ഉ​ണ്ടാ​വു​ക. സൂ​ര്യോ​ദ​യം 4.49നും ​അ​സ്​​ത​മ​യം 6.51നു​മാ​ണ്. കു​വൈ​ത്തി​െൻറ ഭൂ​മി​ശാ​സ്​​ത്ര​പ​ര​മാ​യ സ്ഥാ​ന​മാ​ണ്​ ഇ​തി​ന്​ കാ​ര​ണം. സൂ​ര്യ​ച​ല​ന​ത്തി​ന്​ അ​നു​സൃ​ത​മാ​യി എ​ല്ലാ വ​ർ​ഷ​വും സം​ഭ​വി​ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണി​ത്.

സൂ​ര്യ ര​ശ്​​മി​ക​ൾ ഏ​റ്റ​വു​മ​ടു​ത്ത്​ നേ​രി​ട്ട് പ​തി​ക്കു​ന്ന​തി​നാ​ൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ താ​പ​നി​ല കൂ​ടും.സൂ​ര്യ​െൻറ സ​ഞ്ചാ​ര പാ​ത പ​ടി​പ​ടി​യാ​യാ​ണ് പൂ​ർ​വ സ്​​ഥി​തി​യി​ലേ​ക്ക് മാ​റു​ക. സെ​പ്​​റ്റം​ബ​ർ 22ന്​ ​തു​ല്യ​നി​ല​യി​ലാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summer
News Summary - Summer really starts tomorrow ...!
Next Story