Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഞാ​യ​റാ​ഴ്ച പൊ​തു...

ഞാ​യ​റാ​ഴ്ച പൊ​തു അ​വ​ധി

text_fields
bookmark_border
ഞാ​യ​റാ​ഴ്ച പൊ​തു അ​വ​ധി
cancel

കു​വൈ​ത്ത് സി​റ്റി: ഹി​ജ്റ വ​ർ​ഷാ​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് പൊ​തു അ​വ​ധി. എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും ഞാ​യ​റാ​ഴ്ച അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​ൻ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നമെ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം, അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും. വെ​ള്ളി​യും ശ​നി​യും വാ​രാ​ന്ത്യ അ​വ​ധിയായ​തി​നാ​ൽ ഞാ​യ​റാ​ഴ്ച​യി​ലെ അ​വ​ധി​യും എ​ത്തു​ന്ന​തോ​ടെ രാ​ജ്യ​ത്ത് മൂ​ന്നു ദി​വ​സം അ​വ​ധി ആ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Sunday is a public holiday
Next Story