Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​യ​നാ​ടി​ന്...

വ​യ​നാ​ടി​ന് സ​ഹാ​യ​വു​മാ​യി ‘സ​പ്ലൈ​കോ കൂട്ടായ്മ’

text_fields
bookmark_border
fund handedover
cancel
camera_alt

സ​പ്ലൈ​കോ അ​ബ്ബാ​സി​യ സ​മാ​ഹ​രി​ച്ച വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ട്‌ ഗ്രൂ​പ് അ​ഡ്മി​ൻ യൂ​സു​ഫ്

പൂ​ന​ത്ത് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ​ക്ക് കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി : ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ടി​ന് സ​ഹാ​യ​വു​മാ​യി സ​പ്ലൈ​കോ അ​ബ്ബാ​സി​യ. ഫ​ർ​വാ​നി​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​പ്ലൈ​കോ വാട്സാപ് കൂട്ടായ്മ ഗ്രൂ​പ് അ​ഡ്മി​ൻ യൂ​സു​ഫ് പൂ​ന​ത്ത് കു​വൈ​ത്ത് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ​ക്ക് ഫ​ണ്ട്‌ കൈ​മാ​റി.

കെ.​എം.​സി.​സി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ വ​യ​നാ​ട്, ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ബേ​പ്പൂ​ർ, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ്‌ അ​ജ്മ​ൽ വേ​ങ്ങ​ര, വൈ​സ് പ്ര​സി​ഡ​ന്റ്‌ സ​ലീം നി​ല​മ്പൂ​ർ, സ​പ്ലൈ​കോ അ​ബ്ബാ​സി​യ അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ ത​ച്ചം​പൊ​യി​ൽ, വി​ൻ​സെ​ന്റ് നീ​ലേ​ശ്വ​രം, ഇ​ക്ബാ​ൽ തി​രൂ​ർ, ഗ​ഫൂ​ർ ഏ​ക​രൂ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief FundWayanad LandslideKuwait
News Summary - Supplyco Group with assistance to Wayanad
Next Story