Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആദ്യ അപകടത്തിൽനിന്ന്...

ആദ്യ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു; മറ്റൊരു അപകടത്തിൽ മരിച്ചു

text_fields
bookmark_border
ആദ്യ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു; മറ്റൊരു അപകടത്തിൽ മരിച്ചു
cancel
camera_alt

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം

കു​വൈ​ത്ത് സി​റ്റി: അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടെ​ന്ന ആ​ശ്വാ​സ​ത്തി​ന് അ​ധി​കം ആ​യു​സ്സു​ണ്ടാ​യി​ല്ല. ഒ​രു അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​വാ​സി ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ മ​റ്റൊ​ര​പ​ക​ട​ത്തി​ൽ മ​രി​ച്ചു. സി​റി​യ​ൻ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. അ​ദൈ​ലി​യ​യി​ലാ​ണ് ആ​ദ്യ സം​ഭ​വം. ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ഇ​ദ്ദേ​ഹ​ത്തെ സ്വ​ദേ​ശി​യു​ടെ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​നി​ല​യി​ൽ വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ സാ​ൽ​ഹി​യ​യി​ൽ മ​റ്റൊ​ര​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. യ​മ​നി ഓ​ടി​ച്ച വാ​ഹ​ന​മാ​ണ് ര​ണ്ടാ​മ​ത് അ​പ​ക​ടം വ​രു​ത്തി​യ​ത്. പ​രി​ക്കേ​റ്റ കു​വൈ​ത്ത്, യ​മ​ൻ സ്വ​ദേ​ശി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathkuwait city
News Summary - Survived the first accident; Died in another accident
Next Story