Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 6:30 AM IST Updated On
date_range 22 March 2022 6:30 AM ISTഭാര്യയെ കൊന്ന് നാടുവിട്ടതായി സംശയം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഫിലിപ്പീനി സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇൗജിപ്ത് പൗരനായ ഭർത്താവ് പ്രതിയെന്ന് സംശയം. മഹബൂലയിലെ അപ്പാർട്മെൻറിൽനിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയം.
കുറ്റാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുത്തു. ഇവരുടെ ഭർത്താവ് കുവൈത്ത് വിട്ടിട്ടുണ്ട്. അധികൃതർ കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതിയെ നിയമനടപടികൾക്കായി ലഭ്യമാക്കാൻ രാജ്യാന്തര തലത്തിൽ ഇടപെടൽ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story