Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതംഹീദുൽ മർഅ വിജയികളെ...

തംഹീദുൽ മർഅ വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
തംഹീദുൽ മർഅ വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

ന​സീ​ബ സി​ത്താ​ര, നൂ​റ അ​ബ്ദു​ൽ റ​ഊ​ഫ്, ശ​രീ​ഫ അ​ബ്ദു​ല്ല​ത്തീ​ഫ്


കു​വൈ​ത്ത് സി​റ്റി: ഇ​സ്‍ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്തി​യ തം​ഹീ​ദു​ൽ മ​ർ​അ പ​രീ​ക്ഷ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മ​ത്സ​ര​ത്തി​ൽ ന​സീ​ബ സി​ത്താ​ര ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി. നൂ​റ അ​ബ്ദു​ൽ റ​ഊ​ഫ് ര​ണ്ടാം സ്ഥാ​ന​വും ശ​രീ​ഫ അ​ബ്ദു​ല്ല​ത്തീ​ഫ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. അ​ജു​ഷ, സ​ഹ​ല, അ​സീ​സ്, ന​സീ​ബ ജ​സീ​ൽ, നൗ​റി​ൻ ബി​നാ​സ് എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി.

നൂ​റോ​ളം പേ​ർ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​സ്‌​ലാ​മി​ക വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സി​ല​ബ​സ് അ​നു​സ​രി​ച്ച് ന​ട​ത്തു​ന്ന പ​ഠ​ന കോ​ഴ്സാ​ണ് തം​ഹീ​ദു​ൽ മ​ർ​അ. അ​ർ​ഥ​സ​ഹി​ത​മു​ള്ള ഖു​ർ​ആ​ൻ പ​ഠ​നം, ച​രി​ത്രം, ക​ർ​മ​ശാ​സ്ത്രം, പ്രാ​ർ​ഥ​ന​ക​ൾ എ​ന്നി​വ​യാ​ണ് തം​ഹീ​ദു​ൽ മ​ർ​അ​യി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait city
News Summary - Tamheedul Marah announced the winners
Next Story