Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ഹേ​ൽ...

സ​ഹേ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ ത​വാ​സു​ലി​ന്റെ ട്ര​യ​ൽ പ​തി​പ്പ് പു​റ​ത്തി​റ​ക്കി

text_fields
bookmark_border
സ​ഹേ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ ത​വാ​സു​ലി​ന്റെ    ട്ര​യ​ൽ പ​തി​പ്പ് പു​റ​ത്തി​റ​ക്കി
cancel

കു​വൈ​ത്ത് സി​റ്റി: സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും ഏ​ജ​ൻ​സി​ക​ൾ​ക്കും സേ​വ​ന​ങ്ങ​ൾ, നി​ർ​ദേ​ശ​ങ്ങ​ൾ, അ​ന്വേ​ഷ​ണ​ങ്ങ​ൾ, പ​രാ​തി​ക​ൾ ന​ൽ​കാ​ൻ സ​ഹേ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ ല​ഭ്യ​മാ​യ ത​വാ​സു​ൽ സം​വി​ധാ​ന​ത്തി​ന്റെ ട്ര​യ​ൽ പ​തി​പ്പ് പു​റ​ത്തി​റ​ക്കി. പ്രാ​ദേ​ശി​ക കാ​ര്യ വി​ഭാ​ഗം മേ​ധാ​വി​യും സ​ർ​ക്കാ​ർ വ​ക്താ​വു​മാ​യ അ​മീ​ർ അ​ൽ അ​ജ്മി​യാ​ണ് ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും നി​ർ​ദേ​ശ​ങ്ങ​ളും പ​രാ​തി​ക​ളും നേ​രി​ട്ട് നേ​താ​ക്ക​ൾ​ക്ക് കൈ​മാ​റു​ന്ന​ത് എ​ളു​പ്പ​മാ​ക്കാ​ൻ ഗ​വ​ൺ​മെ​ന്റ് ഇ​ല​ക്ട്രോ​ണി​ക് പ​രി​വ​ർ​ത്ത​ന പ്ര​ക്രി​യ​യി​ൽ ത​വാ​സു​ൽ സം​ഭാ​വ​ന ചെ​യ്യു​ന്ന​താ​യും എ​ക്‌​സി​ലെ സെ​ന്റ​ർ ഫോ​ർ ഗ​വ​ൺ​മെ​ന്റ് ക​മ്യൂ​ണി​ക്കേ​ഷ​ന്റെ അ​ക്കൗ​ണ്ടി​ലെ പോ​സ്റ്റി​ൽ അ​ൽ അ​ജ്മി കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReleasedTawasulSahel ApplicationTrial Version
News Summary - Tawasul in Sahel application; trial version released
Next Story