Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​രോ​ഗ്യ​ത്തി​ന്...

ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ വ​സ്തു​ക്ക​ൾ​ക്ക് നി​കു​തി ചു​മ​ത്തും

text_fields
bookmark_border
ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ വ​സ്തു​ക്ക​ൾ​ക്ക് നി​കു​തി ചു​മ​ത്തും
cancel
camera_alt

സാ​മ്പ​ത്തി​ക കാ​ര്യ മ​ന്ത്രി നൂ​റ അ​ൽ ഫ​സ്സാം

കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഇ​ത്ത​രം വ​സ്തു​ക്ക​ൾ​ക്ക് പ്ര​ത്യേ​ക നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​ൻ കു​വൈ​ത്ത് ഒ​രു​ങ്ങു​ന്നു. സാ​മ്പ​ത്തി​ക കാ​ര്യ മ​ന്ത്രി നൂ​റ അ​ൽ ഫ​സ്സാം അ​റി​യി​ച്ച​താ​ണി​ത്. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ, കോ​ള പോ​ലെ​യു​ള്ള വ​സ്തു​ക്ക​ൾ എ​ന്നി​വ​യാ​ണ് ഈ ​പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. പ്ര​തി​വ​ർ​ഷം 20 കോ​ടി ദി​നാ​ർ വ​രു​മാ​ന​വും ഈ ​വ​ക​യി​ൽ അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

അ​ന്താ​രാ​ഷ്ട്ര ധാ​ര​ണ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​വൈ​ത്തി​ന്റെ നി​കു​തി സ​മ്പ്ര​ദാ​യം പ​രി​ഷ്ക​രി​ക്കാ​നു​ള്ള വി​പു​ല​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. വ്യ​ത്യ​സ്ത വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും എ​ണ്ണ വി​ൽ​പ​ന​യെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കാ​നും അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്നു.

പൊ​തു​വെ നി​കു​തി ബാ​ധ്യ​ത കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് കു​വൈ​ത്ത്. നി​കു​തി ച​ട്ട​ക്കൂ​ട് വി​പു​ല​പ്പെ​ടു​ത്താ​ൻ രാ​ജ്യ​ത്തി​ന് മേ​ൽ അ​ന്താ​രാ​ഷ്ട്ര സ​മ്മ​ർ​ദ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxHuman Healthharmfulgulf news malayalam
News Summary - Tax will target commodities harmful human health
Next Story