Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ങ്കേ​തി​ക ത​ക​രാ​ർ;...

സാ​ങ്കേ​തി​ക ത​ക​രാ​ർ; കു​വൈ​ത്ത് എ​യ​ർ​വേ​സ് തി​രി​ച്ചി​റ​ക്കി

text_fields
bookmark_border
kuwait airways
cancel

കു​വൈ​ത്ത് സി​റ്റി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​സ് അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. സ​ര​ജേ​വോ, ബോ​സ്നി​യ, ഹെ​ർ​സ​ഗോ​വി​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​മാ​ണ് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്.

യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ച​താ​യും കു​വൈ​ത്ത് എ​യ​ർ​വേ​സ് അ​റി​യി​ച്ചു. സാ​​ങ്കേ​തി​ക ത​ക​രാ​റി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യാ​ത്ര​ക്കാ​രു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്ത് എ​യ​ർ​വേ​സ് ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait AirwaysKuwait NewsTechnical Issues
News Summary - Technical problems- Kuwait Airways has returned
Next Story