Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസഹേൽ ആപ്പിൽ താൽക്കാലിക...

സഹേൽ ആപ്പിൽ താൽക്കാലിക താമസ രേഖ പുതുക്കുന്നതിനുള്ള സേവനം

text_fields
bookmark_border
Sahel app
cancel

കു​വൈ​ത്ത് സി​റ്റി: സ​ഹേ​ൽ ആ​പ്പി​ൽ താ​ൽക്കാ​ലി​ക താ​മ​സ രേ​ഖ പു​തു​ക്കു​ന്ന​തി​നു​ള്ള സേ​വ​നം ആ​രം​ഭി​ച്ച് കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഫാ​മി​ലി വി​സ​ക​ളും, ഗാ​ർ​ഹി​ക വി​സ​ക​ളും താ​ൽക്കാ​ലി​ക​മാ​യി പു​തു​ക്കു​ന്ന​തി​നു​ള്ള സേ​വ​ന​മാ​ണ് ഓ​ണ്‍ലൈ​നാ​യി ആ​രം​ഭി​ച്ച​ത്.

ഇ​തോ​ടെ റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് സെ​ക്ട​ർ സ​ന്ദ​ർ​ശി​ക്കാ​തെ​ത്ത​ന്നെ അ​പേ​ക്ഷ​ക​ർ​ക്ക് ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കും. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​നും, കൂ​ടു​ത​ല്‍ ഡി​ജി​റ്റ​ല്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സേ​വ​ന​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsSahel appTemporary residence card renewal
News Summary - Temporary residence card renewal service on Sahel app
Next Story