Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടെ​ക്സാ​സ് കു​വൈ​ത്ത്​...

ടെ​ക്സാ​സ് കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ടെ​ക്സാ​സ് കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ടെ​ക്സാ​സ് കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത്​ സി​റ്റി: തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി സം​ഘ​ട​ന ടെ​ക്സാ​സ് കു​വൈ​ത്ത്​ ജ​ന​റ​ൽ ബോ​ഡി സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ അ​രു​ൺ രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് സു​ധാ​ക​ര​ൻ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജി​യാ​ഷ്‌ അ​ബ്ദു​ൽ ക​രീം ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ ടെ​ക്സാ​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഇ​ന്ത്യ​ൻ ആ​ർ​മി വി​ങ്​ ക​മാ​ൻ​ഡ​ർ ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, അ​നി​രു​ദ്ധ​ൻ, രാ​ജേ​ഷ്‌​ഗോ​പി, വി​ജ​യ​മ്മ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ജി​യാ​ഷ്‌ അ​ബ്ദു​ൽ ക​രിം (പ്ര​സി.), ബി​ജു സ്റ്റീ​ഫ​ൻ (ജ​ന. സെ​ക്ര.), സ​ന്ദീ​പ് നാ​യ​ർ (ട്ര​ഷ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:texas kuwait
News Summary - texas kuwait
Next Story