Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടെ​ക്സാ​സ് കു​വൈ​ത്ത്...

ടെ​ക്സാ​സ് കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ടെ​ക്സാ​സ് കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ലി​ൻ​സി  ജോ​ർ​ജ് അ​നി​രാ​ജ്  അ​ജ​യ​കു​മാ​ർ

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി സം​ഘ​ട​ന ടെ​ക്സാ​സ് മം​ഗ​ഫ് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ലി​ൻ​സി ജോ​ർ​ജ് (ക​ൺ.), ര​തീ​ഷ് (ജോ.​ക​ൺ), അ​ജ​യ്കു​മാ​ർ (ട്ര​ഷ.), അ​നി​രാ​ജ് (ര​ക്ഷാ​ധി​കാ​രി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ഡി​റ്റ​ർ സു​മേ​ഷ് സു​ധാ​ക​ര​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ജോ​ണി കു​മാ​ർ, മ​നോ​ജ് എ​ന്നി​വ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ അ​റി​യി​ച്ചു. നി​തി​ൻ ശ​ങ്ക​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​നി​രു​ദ്ധ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:texaskuwait representatives
News Summary - Texas Kuwait representatives
Next Story