Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightത​ല​ശ്ശേ​രി...

ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ മീ​റ്റ്

text_fields
bookmark_border
iftar meet
cancel
camera_alt

ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ മീ​റ്റ്

കു​വൈ​ത്ത് സി​റ്റി: ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് സൗ​ഹൃ​ദ​സം​ഗ​മ​വും ഇ​ഫ്താ​ർ മീ​റ്റും സം​ഘ​ടി​പ്പി​ച്ചു. ഖൈ​ത്താ​ൻ രാ​ജ​ധാ​നി പാ​ല​സി​ൽ ന​ട​ന്ന സം​ഗ​മം മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഹം​സ മേ​ലെ​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഷ്റ​ഫ് എ​ക​രൂ​ൽ ഉ​ദ്ബോ​ധ​ന​പ്ര​സം​ഗം ന​ട​ത്തി. വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന് കൃ​ത്യ​മാ​യ ദൈ​വി​ക​ല​ക്ഷ്യ​മു​ണ്ടെ​ന്നും അ​ത് സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും ദൈ​വി​ക വി​ധി​വി​ല​ക്കു​ക​ൾ പാ​ലി​ച്ച് അ​വ​ന്റെ അ​നു​ഗ്ര​ഹ​ത്തി​ന് ന​ന്ദി​യു​ള്ള​വ​രാ​യി തീ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ നി​സാം നാ​ല​ക​ത്ത്, പ്ര​സി​ഡ​ന്റ് ത​ൻ​വീ​ർ, റി​ഷ്ദി​ൻ നൗ​ഷാ​ദ് എ​ന്നി​വ​ർ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി. സം​ഘ​ട​ന​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വൈ​സ് ചെ​യ​ർ​മാ​ൻ സ​ത്താ​ർ വി​ശ​ദീ​ക​രി​ച്ചു. സി.​എ​ൻ. അ​ഷ​റ​ഫ്, മു​ഹ​മ്മ​ദ​ലി, റ​ഹീം, പി.​പി. ഫൈ​സ​ൽ, വ​ഹാ​ബ്, റോ​ഷ​ൻ, അ​സ്‍ലം, അ​ബ്ദു​റ​ഹ്മാ​ൻ, അ​മീ​ർ, ഷെ​രീ​ഫ്, ഷു​ഹൈ​ബ്, നെ​യിം, ഷെ​ഹി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ഹാ​ബ് സ്വാ​ഗ​ത​വും റ​ഹീം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetThalassery Welfare Association
News Summary - Thalassery Welfare Association Iftar Meet
Next Story