Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅം​ബാ​സ​ഡ​ർ അ​റ​ബ്​...

അം​ബാ​സ​ഡ​ർ അ​റ​ബ്​ ഫ​ണ്ട്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
അം​ബാ​സ​ഡ​ർ അ​റ​ബ്​ ഫ​ണ്ട്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ അ​റ​ബ്​ ഫ​ണ്ട്​ ഫോ​ർ ഇ​ക്ക​ണോ​മി​ക്​ ആ​ൻ​ഡ്​ സോ​ഷ്യ​ൽ ഡെ​വ​ല​പ്​​മെൻറ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​ബ​ദ​ർ അ​ൽ സ​അ​ദി​ന്​ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ അ​റ​ബ്​ ഫ​ണ്ട്​ ഫോ​ർ ഇ​ക്ക​ണോ​മി​ക്​ ആ​ൻ​ഡ്​ സോ​ഷ്യ​ൽ ഡെ​വ​ല​പ്​​മെൻറ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​ബ​ദ​ർ അ​ൽ സ​അ​ദു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​ത​താ​യി എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​െൻറ ലോ​ഗോ പ​തി​ച്ച മൊ​മെ​േ​ൻ​റാ അം​ബാ​സ​ഡ​ർ അ​ദ്ദേ​ഹ​ത്തി​ന്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ambassador of India
News Summary - The Ambassador discussed with the Directors General of the Arab Fund
Next Story