Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅംബാസഡർ ഇൻഫർമേഷൻ...

അംബാസഡർ ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറിയുമായി ചർച്ച നടത്തി

text_fields
bookmark_border
Ministry of Information
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​നാ​സ​ർ അ​ൽ മു​ഹൈ​സി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത്‌ സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​നാ​സ​ർ അ​ൽ മു​ഹൈ​സി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ മാ​ധ്യ​മ​ങ്ങ​ളി​ലും വി​വ​ര മേ​ഖ​ല​യി​ലും സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു​വ​രും ച​ർ​ച്ച​ക​ൾ ന​ട​ത്തി. കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മാ​സെ​ൻ അ​ൽ അ​ൻ​സാ​രി​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​​ങ്കാ​ളി​യാ​യി. ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ മ​ന്ത്രി​മാ​ർ, ഗ​വ​ർ​ണ​ർ​മാ​ർ, മ​ന്ത്രാ​ല​യം മേ​ധാ​വി​ക​ൾ എ​ന്നി​വ​രു​മാ​യി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച​ക​ളും ച​ർ​ച്ച​ക​ളും ന​ട​ത്തി​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmbassadorMinistry of Information
News Summary - The Ambassador held a discussion with the Under Secretary of the Ministry of Information
Next Story