Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2020 3:40 AM GMT Updated On
date_range 16 Oct 2020 3:40 AM GMTഅംബാസഡർ സുരക്ഷ വകുപ്പ് മേധാവിയുമായി ചർച്ച നടത്തി
text_fieldsbookmark_border
camera_alt
ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് നാഷനൽ സെക്യൂരിറ്റി ബ്യൂറോ പ്രസിഡൻറ് ശൈഖ് താമിർ അൽ അലി അസ്സബാഹുമായി ചർച്ച നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് നാഷനൽ സെക്യൂരിറ്റി ബ്യൂറോ പ്രസിഡൻറ് ശൈഖ് താമിർ അൽ അലി അസ്സബാഹിനെ സന്ദർശിച്ചു. ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തി.
ഉഭയകക്ഷി ബന്ധത്തിലെ നിലവിലെ അവസ്ഥകൾ ചർച്ച ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ സംഭവവികാസങ്ങളും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്തതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് യോജിച്ച് ചെയ്യാവുന്ന കാര്യങ്ങളും ചർച്ചയായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story