Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിദേശകാര്യ...

വിദേശകാര്യ സഹമന്ത്രിയുമായി അംബാസഡർ ചർച്ച നടത്തി

text_fields
bookmark_border
വിദേശകാര്യ സഹമന്ത്രിയുമായി അംബാസഡർ ചർച്ച നടത്തി
cancel
camera_alt

കുവൈത്ത്​ വിദേശകാര്യ സഹമന്ത്രി നാസർ സബീഹ്​ അൽ സബീഹുമായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ കൂടിക്കാഴ്​ച നടത്തിയപ്പോൾ

കുവൈത്ത്​ സിറ്റി: കുവൈത്ത്​ വിദേശകാര്യ സഹമന്ത്രി നാസർ സബീഹ്​ അൽ സബീഹുമായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ ചർച്ച നടത്തി. ഇന്ത്യ, കുവൈത്ത്​ നയതന്ത്ര ബന്ധത്തി​െൻറ 60ാം വാർഷികം, കോവിഡ്​ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള അടിയന്തര വൈദ്യസഹായങ്ങളുടെ ഏകോപനം, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ, ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പൊതുവിഷയങ്ങൾ എന്നിവ ചർച്ച ചെയ്​തതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister of External AffairsThe Ambassadordisscussion
Next Story