Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅംബാസഡർ കൾച്ചർ...

അംബാസഡർ കൾച്ചർ സെക്രട്ടറിയുമായി ചർച്ച നടത്തി

text_fields
bookmark_border
അംബാസഡർ കൾച്ചർ സെക്രട്ടറിയുമായി ചർച്ച നടത്തി
cancel
camera_alt

ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ നാഷനൽ കൗൺസിൽ ഫോർ കൾച്ചർ ആർട്ട്​ ആൻഡ്​ ലിറ്ററേച്ചർ സെക്രട്ടറി ജനറൽ കാമിൽ അബ്​ദുൽ ജലീലുമായി കൂടിക്കാഴ്​ച നടത്തിയപ്പോൾ

കുവൈത്ത്‌ സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​​ കുവൈത്ത്‌ നാഷനൽ കൗൺസിൽ ഫോർ കൾച്ചർ ആർട്ട്​ ആൻഡ്​ ലിറ്ററേച്ചർ സെക്രട്ടറി ജനറൽ കാമിൽ അബ്​ദുൽ ജലീലുമായി കൂടിക്കാഴ്​ച നടത്തി.

ഇന്ത്യ, കുവൈത്ത്​ നയതന്ത്ര ബന്ധത്തി​െൻറ 60ാം വാർഷികാഘോഷ ഭാഗമായി സാംസ്​കാരിക മേഖലകളിൽ സഹകരണം ശക്​തിപ്പെടുത്തുന്നതി​െൻറയും നയതന്ത്ര വാർഷികം ഒരുമിച്ച്​ ആഘോഷിക്കുന്നതി​െൻറയും സാധ്യതകൾ ചർച്ച ചെയ്​തു.

പരസ്​പര താൽപര്യമുള്ള മറ്റു പൊതു വിഷയങ്ങളും ചർച്ചയായതായി ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityAmbassador
News Summary - The Ambassador held discussions with the Secretary of Culture
Next Story