Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅംബാസഡർ നീതിന്യായ...

അംബാസഡർ നീതിന്യായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
അംബാസഡർ നീതിന്യായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് നീതിന്യായ മന്ത്രി ജമാൽ അൽ ജലാവിയുമായി കൂടിക്കാഴ്ച നടത്തുന്നു

Listen to this Article

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് നീതിന്യായ മന്ത്രി ജമാൽ അൽ ജലാവിയുമായി കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി ബന്ധം, ജുഡീഷ്യൽ രംഗത്തെ സ്ഥാപനങ്ങളുടെ സഹകരണം, ഗാർഹികത്തൊഴിലാളി ധാരണപത്രം, ഇന്ത്യൻ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്, തടവുകാരുടെ കൈമാറ്റം, ഇന്ത്യൻ പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്തതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ambassadorthe Minister of Justice
News Summary - The Ambassador met with the Minister of Justice
Next Story