Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമീറിന് ‘ശൈഖ് ഇസ ബിൻ...

അമീറിന് ‘ശൈഖ് ഇസ ബിൻ സൽമാൻ ആൽ ഖലീഫയുടെ ഓർഡർ’ കൈമാറി

text_fields
bookmark_border
അമീറിന് ‘ശൈഖ് ഇസ ബിൻ സൽമാൻ ആൽ ഖലീഫയുടെ ഓർഡർ’ കൈമാറി
cancel
camera_alt

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ‘ശൈ​ഖ്

ഇ​സ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ​യു​ടെ ഓ​ർ​ഡ​ർ’ കൈ​മാ​റു​ന്നു

കു​വൈ​ത്ത്‌ സി​റ്റി: അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ‘ശൈ​ഖ് ഇ​സ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ​യു​ടെ ഓ​ർ​ഡ​ർ’ കൈ​മാ​റി. ബ​ഹ്‌​റൈ​നി​ലെ സ​ഖീ​ർ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യാ​ണ് ഇ​ത് കൈ​മാ​റി​യ​ത്. ഇ​തി​നൊ​പ്പം ബ​ഹ്‌​റൈ​ൻ വാ​ളും രാ​ജാ​വ് അ​മീ​റി​ന് സ​മ​ർ​പ്പി​ച്ചു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കു​വൈ​ത്ത് അ​മീ​റി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​വും അ​ഭി​ന​ന്ദ​ന​വു​മാ​യാ​ണ് ഇ​വ കൈ​മാ​റി​യ​ത്. ഈ ​സ​മ​യം ക​വി മു​ഹ​മ്മ​ദ് ഹാ​ദി അ​ൽ ഹ​ൽ​വാ​ജി ക​വി​ത​യു​മാ​യി ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmirSheikh Isa bin Salman Al Khalifa order
News Summary - The Amir was handed over the 'Order of Sheikh Isa bin Salman Al Khalifa'
Next Story