Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​റി​ന് തീപി​ടി​ച്ചു

കാ​റി​ന് തീപി​ടി​ച്ചു

text_fields
bookmark_border
car burnt
cancel
camera_alt

കാ​റി​ലെ തീ ​അ​ഗ്നി​രക്ഷാ

സേ​നാം​ഗം അ​ണ​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: അ​ൽ ഗ​സാ​ലി റോ​ഡി​ൽ ഒ​രു വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​രക്ഷാ സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ ഫ​ർ​വാ​നി​യ അ​ഗ്നി​രക്ഷാ സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ കാ​റി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ ഇ​ല്ലെ​ന്ന് അ​ഗ്നി​രക്ഷാ സേ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BurntCarKuwait News
News Summary - The car caught fire
Next Story