Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​ർ...

കാ​ർ മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു

text_fields
bookmark_border
car hit
cancel
camera_alt

അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​ർ

കു​വൈ​ത്ത് സി​റ്റി: ജ​ഹ്‌​റ ഹൈ​വേ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കാ​റി​ന്റെ മു​ൻ​ഭാ​ഗം വ​ലി​യ രൂ​പ​ത്തി​ൽ ത​ക​ർ​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​താ​ണ് ഡ്രൈ​വ​റു​ടെ മ​ര​ണ​ത്തി​നു കാ​ര​ണം. അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ ഉ​ട​നെ സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന് വി​വ​രം കൈ​മാ​റി​യ​താ​യി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. വാ​ഹ​ന ഡ്രൈ​വ​ർ അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car hitdied
News Summary - The car hit a tree and the driver died
Next Story