Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​റു​ക​ൾ...

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ക​ത്തി

text_fields
bookmark_border
car accident
cancel
camera_alt

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​ർ ക​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: ജ​ഹ്‌​റ റോ​ഡി​ൽ അം​ഘ​റ പാ​ല​ത്തി​ൽ ര​ണ്ടു കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രെ​ണ്ണം ക​ത്തി. ശ​നി​യാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യ​പ്പോ​ൾ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​ൻ തീ​യ​ണ​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ളെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി സം​ഘ​ത്തി​ന് കൈ​മാ​റി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ട​സ്സ​പ്പെ​ട്ട ഗ​താ​ഗ​തം വൈ​കാ​തെ പു​ന​രാ​രം​ഭി​ച്ച​താ​യി അ​ൽ അ​ൻ​ബ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burntcaraccident
News Summary - The cars collided and burned
Next Story