Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡി​സം​ബ​ർ ഏ​ഴു​മു​ത​ൽ...

ഡി​സം​ബ​ർ ഏ​ഴു​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും –ആ​ദി​ൽ സ​അ​ദൂ​ൻ

text_fields
bookmark_border
ഡി​സം​ബ​ർ ഏ​ഴു​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും –ആ​ദി​ൽ സ​അ​ദൂ​ൻ
cancel
camera_alt

ആ​ദി​ൽ അ​ൽ സ​അ​ദൂ​ൻ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ഏ​ഴു​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കു​മെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ആ​ദി​ൽ അ​ൽ സ​അ​ദൂ​ൻ പ്ര​വ​ചി​ച്ചു. 40 ദി​വ​സ​ത്തോ​ളം ത​ണു​ത്ത കാ​ലാ​വ​സ്ഥ തു​ട​രും. ഡി​സം​ബ​ർ ഏ​ഴു​മു​ത​ൽ 27 വ​രെ​യും 28 മു​ത​ൽ​ ഫെ​ബ്രു​വ​രി 14 വ​രെ​യു​മാ​യി ര​ണ്ട്​ ഭാ​ഗ​മാ​യി തി​രി​ക്കാ​മെ​ന്നും ര​ണ്ടാം ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ത​ണു​പ്പ്​ അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ചി​ല ദി​വ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ ഉൗ​ഷ്​​മാ​വ്​ പൂ​ജ്യം ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ആ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ColdDecemberstrongAdil Sa adoon
News Summary - The cold will be strong from December 7 - Adil Sa adoon
Next Story