Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightത​ണു​പ്പ് തു​ട​രും;...

ത​ണു​പ്പ് തു​ട​രും; കുവൈത്തിൽ മ​ഴ​ക്കും മൂ​ട​ൽ​മ​ഞ്ഞി​നും സാ​ധ്യ​ത

text_fields
bookmark_border
rain alert
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് കു​റ​ഞ്ഞ താ​പ​നി​ല തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം. നി​ല​വി​ൽ പ​ക​ൽ സ​മ​യ​ത്ത് നേ​രി​യ ചൂ​ടും വൈ​കു​ന്നേ​ര​വും രാ​ത്രി​യും ത​ണു​പ്പു​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​തേ നി​ല അ​ടു​ത്ത ആ​ഴ്ച​യും തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി താ​പ​നി​ല 24 ഡി​ഗ്രി സെ​ൽ​ഷ്യ​സും കു​റ​ഞ്ഞ താ​പ​നി​ല 11 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​യി​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. മ​ണി​ക്കൂ​റി​ല്‍ 28 കി​ലോ​മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ വേ​ഗ​ത്തില്‍ തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ് വീ​ശും.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ നേ​രി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ടാ​മെ​ന്നും കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച കു​റ​ഞ്ഞ താ​പ​നി​ല ശ​രാ​ശ​രി ഏഴു മു​ത​ൽ മു​ത​ല്‍ 12 ഡി​ഗ്രി വ​രെ​യും ഉ​ച്ച​സ​മ​യ​ങ്ങ​ളി​ല്‍ 22 മു​ത​ല്‍ 30 ഡി​ഗ്രി​യു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FogColdRain AlertKuwait News
News Summary - The cold will continue- Chance of rain and fog in Kuwait
Next Story