Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​െൻറ...

കു​വൈ​ത്തി​െൻറ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ദു​ർ​ബ​ല​മെ​ന്ന്​ ഫി​ച്ച്​

text_fields
bookmark_border
കു​വൈ​ത്തി​െൻറ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ദു​ർ​ബ​ല​മെ​ന്ന്​ ഫി​ച്ച്​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​െൻറ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ദു​ർ​ബ​ല​മെ​ന്ന്​ അ​മേ​രി​ക്ക​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് സൊ​ലൂ​ഷ​ൻ​സ്​. 2024 വ​രെ നി​ല​വി​ലെ നി​ല തു​ട​രും. വ​രു​മാ​ന​ത്തി​ലെ കു​റ​വ്, ഘ​ട​നാ​പ​ര​മാ​യ മാ​ന്ദ്യം, നി​ർ​വ​ഹ​ണ​ത്തി​ലെ പി​ഴ​വു​ക​ൾ എ​ന്നി​വ​യാ​ണ്​ കു​വൈ​ത്ത്​ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്​​ന​ങ്ങ​ളാ​യി റേ​റ്റി​ങ്​ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. സ​ർ​ക്കാ​റും പാ​ർ​ല​മെൻറും ത​മ്മി​ൽ നി​ര​ന്ത​രം ഏ​റ്റു​മു​ട്ട​ലി​ൽ വ​രു​ന്ന​ത്​ ന​യ​രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്ന​താ​യും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച മു​ര​ടി​പ്പി​ക്കു​ന്ന​താ​യും ഫി​ച്ച്​ സൊ​ലൂ​ഷ​ൻ​സ്​ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:economic growthkuwait city
News Summary - The economic growth of Kuwait is said to be weak
Next Story