Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​സ്സാ​ലി...

ഗ​സ്സാ​ലി റോ​ഡി​ൽ​നി​ന്ന്​ അ​ബ്ബാ​സി​യ​യി​ലേ​ക്കു​ള്ള എ​ക്​​സി​റ്റ്​ തു​റ​ന്നു

text_fields
bookmark_border
ഗ​സ്സാ​ലി റോ​ഡി​ൽ​നി​ന്ന്​ അ​ബ്ബാ​സി​യ​യി​ലേ​ക്കു​ള്ള എ​ക്​​സി​റ്റ്​ തു​റ​ന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: ഗ​സ്സാ​ലി റോ​ഡി​ൽ​നി​ന്ന്​ അ​ബ്ബാ​സി​യ​യി​ലേ​ക്കു​ള്ള പു​തി​യ റോ​ഡ്​ എ​ക്​​സി​റ്റ്​ തു​റ​ന്നു. 900 മീ​റ്റ​ർ ദൂ​രം വ​രു​ന്ന പു​തി​യ എ​ക്​​സി​റ്റി​ൽ നാ​ലു​വ​രി​പ്പാ​ത​യും ര​ണ്ട്​ ഭാ​ഗ​ത്തു​മാ​യി സേ​ഫ്​​റ്റി ലൈ​നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ റോ​ഡ്​ തു​റ​ന്നു​കൊ​ടു​ത്ത​ത്.

ഇ​തോ​ടെ ഗ​സ്സാ​ലി റോ​ഡി​ൽ​നി​ന്ന്​ അ​ബ്ബാ​സി​യ​യി​​ലേ​ക്കും സി​ക്​​സ്​​ത്​ റി​ങ്​ റോ​ഡി​ലേ​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും കു​വൈ​ത്ത്​ സി​റ്റി​യി​ലേ​ക്കും പ്ര​വേ​ശ​നം എ​ളു​പ്പ​മാ​യി.

അ​ബ്ബാ​സി​യ​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ല​ഘൂ​ക​രി​ക്കാ​നും പു​തി​യ എ​ക്​​സി​റ്റ്​ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. നി​ര​വ​ധി റോ​ഡ്​ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ പു​രോ​ഗ​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AbbasiyaGhazali Road
Next Story