Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2021 12:30 AM GMT Updated On
date_range 18 Feb 2021 4:26 AM GMTഫ്രഞ്ച് അംബാസഡർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
camera_alt
ഫ്രഞ്ച് അംബാസഡർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: ബഹ്റൈനിലെ ഫ്രഞ്ച് അംബാസഡർ ജെറോം കൊച്ചാർദ് പാർലമെൻറ് സ്പീക്കർ ഫൗസിയ ബിൻത് അബ്ദുല്ല സൈനലുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടിക്കാഴ്ചയിൽ ചർച്ചയായി. സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളും ചർച്ചചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story