Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ്യൂ​ച്ച​ർ സേ​വി​ങ്സ്...

ഫ്യൂ​ച്ച​ർ സേ​വി​ങ്സ് ആ​ൻ​ഡ്​ ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ജ​ന​റ​ൽ മീ​റ്റ്

text_fields
bookmark_border
ഫ്യൂ​ച്ച​ർ സേ​വി​ങ്സ് ആ​ൻ​ഡ്​ ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ജ​ന​റ​ൽ മീ​റ്റ്
cancel
camera_alt

ഫ്യൂ​ച്ച​ർ സേ​വി​ങ്സ് ആ​ൻ​ഡ്​ ഇ​ൻ​വെ​സ്റ്റ്മെ​ന്റ്​ ജ​ന​റ​ൽ മീ​റ്റി​ൽ പി.​എ​ൻ. അ​ബ്ദു​റ​ഹ്മാ​ൻ ‘പ്ര​വാ​സി​ക​ളും സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​വും’ വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു 

കു​വൈ​ത്ത് സി​റ്റി: ഫ്യൂ​ച്ച​ർ സേ​വി​ങ്​​സ്​ ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ്​​മെ​ന്റ്​ കു​വൈ​ത്ത്​ ജ​ന​റ​ൽ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ റ​ഹൂ​ഫ് അ​ൽ മ​ശ്ഹൂ​റി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഫ​ഹാ​ഹീ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി മു​ഖ്യ ര​ക്ഷാ​ധി​കാ​രി നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

'പ്ര​വാ​സി​ക​ളും സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​വും' വി​ഷ​യ​ത്തി​ൽ പി.​എ​ൻ. അ​ബ്ദു​റ​ഹ്മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്ര​ഷ​റ​ർ അ​സീ​സ് പേ​രാ​മ്പ്ര പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു.

അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മ്പാ​ദ്യ​ശീ​ലം വ​ള​ർ​ത്തി​യെ​ടു​ക്കു​ക, ശ​മ്പ​ളേ​ത​ര വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ പ്രാ​പ്ത​രാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളാ​ണ് കൂ​ട്ടാ​യ്മ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

മു​ഖാ​മു​ഖ സെ​ഷ​നി​ൽ ബ​ഷീ​ർ ബാ​ത്ത, അ​സീ​സ് തി​ക്കോ​ടി, ഫാ​റൂ​ഖ് ഹ​മ​ദാ​നി, ഖാ​ദ​ർ കൈ​ത​ക്കാ​ട്, റ​സാ​ഖ്​ മൂ​ന്നി​യൂ​ർ, റാ​ഫി ആ​ലി​ക്ക​ൽ, റ​ഷീ​ദ് ക​ല്ലൂ​ർ, ഹ​ർ​ഷാ​ദ് പാ​റ​ക്ക​ൽ, റ​ഷീ​ദ് പ​യ​തോ​ങ്ങ്, ടി.​വി. ല​ത്തീ​ഫ്, സ​ലാം ന​ന്തി, മു​ഹ​മ്മ​ദ​ലി പേ​രാ​മ്പ്ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള പ്ര​ത്യ​ക പ്രാ​ർ​ഥ​ന​ക്ക് ഇ​ക്ബാ​ൽ മാ​വി​ലാ​ടം നേ​തൃ​ത്വം ന​ൽ​കി. ടി.​വി. ഫൈ​സ​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. വൈ​സ് ചെ​യ​ർ​മാ​ൻ റ​സാ​ഖ്​ അ​യ്യൂ​ർ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ആ​ബി​ദ് ത​ങ്ങ​ൾ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:General meet
News Summary - The Future Savings and Investment General meet
Next Story