Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമീറിന്​ ആദരമായി മൗനം...

അമീറിന്​ ആദരമായി മൗനം ആചരിച്ച്​ കെ.എം.സി.സി

text_fields
bookmark_border
അമീറിന്​ ആദരമായി മൗനം ആചരിച്ച്​ കെ.എം.സി.സി
cancel
camera_alt

ശൈഖ്​ സബാഹി​െൻറ വിയോഗത്തിൽ അനുശോചനമർപ്പിച്ച് കുവൈത്ത്​ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനം ആചരിച്ച്​ ഒത്തുകൂടിയപ്പോൾ

കുവൈത്ത് സിറ്റി: ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ വിയോഗത്തിൽ അനുശോചനമർപ്പിച്ച്​ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച ഒൗദ്യോഗിക ദുഃഖാചരണ ഭാഗമായി ഇന്ത്യൻ അംബാസഡറുടെ ആഹ്വാന പ്രകാരം കുവൈത്ത്​ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനം ആചരിച്ചു.

ഞായറാഴ്​ച രാവിലെ 11നാണ്​ അബ്ബാസിയ കെ.എം.സി.സി ഓഫീസ് പരിസരത്ത് ഒത്തു ചേർന്ന് രണ്ടുമിനിറ്റ്​ മൗനം ആചരിച്ചത്​. കുവൈത്ത് കെഎം.സി.സി പ്രസിഡൻറ്​ ഷറഫുദ്ദീൻ കണ്ണേത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്​ദുറഹ്​മാൻ, സംസ്ഥാന വൈസ് പ്രസിഡൻറ്​ മുഹമ്മദ് അസ്​ലം കുറ്റിക്കാട്ടൂർ, സെക്രട്ടറി എൻജിനീയർ മുഷ്താക്ക്, മറ്റു നേതാക്കൾ തുടങ്ങി നിരവധി പേർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKuwait kmcc
Next Story