Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലു​ലു...

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 'ലെ​റ്റ്സ് ക​ണ​ക്ട്' പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ലെ​റ്റ്സ് ക​ണ​ക്ട് പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ലെ​റ്റ്സ് ക​ണ​ക്ട്’ പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ മു​ൻ​നി​ര റീ​ട്ടെ​യി​ല​റാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്മാ​ർ​ട്ട്‌ ഫോ​ണു​ക​ൾ​ക്കും മൊ​ബൈ​ൽ ആ​ക്‌​സ​സ​റി​ക​ൾ​ക്കു​മാ​യി 'ലെ​റ്റ്സ് ക​ണ​ക്ട്' പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു.

ലു​ലു ഫ​ഹാ​ഹീ​ൽ ഔ​ട്ട്‌​ല​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ജ​മാ​ൽ മ​ർ​സൂ​ഖ് അ​ൽ​ദാ​വി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ കു​വൈ​ത്തി​ലെ ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്റ്, മു​ൻ​നി​ര ഓ​ൺ​ലൈ​ൻ ടെ​ക് ബ്ലോ​ഗേ​ഴ്സ്, സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സ്, ഉ​പ​ഭോ​ക്താ​ക്ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ എ​ല്ലാ ശാ​ഖ​ക​ളി​ലും ജൂ​ലൈ മൂ​ന്നു​വ​രെ ന​ട​ക്കു​ന്ന 11 ദി​വ​സ​ത്തെ പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ വി​വി​ധ ബ്രാ​ൻ​ഡ് സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ​ക്കും മൊ​ബൈ​ൽ ആ​ക്‌​സ​സ​റി​ക​ൾ​ക്കും അ​തി​ശ​യ​ക​ര​മാ​യ ഡി​സ്കൗ​ണ്ട് ല​ഭി​ക്കും.

ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ല​ഭി​ക്കു​ന്ന അ​പൂ​ർ​വാ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജ്മെ​ന്റ് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lu Lu Hypermarket
News Summary - The 'Let's Connect' promotion has started in Lu Lu Hypermarket
Next Story