Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാലചന്ദ്രനും...

ബാലചന്ദ്രനും കുടുംബത്തിനും മലപ്പുറം അസോസിയേഷൻ യാത്രയയപ്പ്​ നൽകി

text_fields
bookmark_border
ബാലചന്ദ്രനും കുടുംബത്തിനും മലപ്പുറം അസോസിയേഷൻ യാത്രയയപ്പ്​ നൽകി
cancel
camera_alt

പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ബാലചന്ദ്രനും കുടുംബത്തിനും മലപ്പുറം അസോസിയേഷൻ യാത്രയയപ്പ്​ നൽകിയപ്പോൾ

കുവൈത്ത്​ സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു​ മടങ്ങുന്ന മലപ്പുറം ജില്ല അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗവും കുവൈത്തിലെ കല, സാഹിത്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ബാലചന്ദ്രൻ ഭഗവതിപ്പറമ്പിലിനും മാക്​ വനിതവേദി അംഗവും അദ്ദേഹത്തി​െൻറ ഭാര്യയുമായ പങ്കജവല്ലിക്കും സംഘടന യാത്രയയപ്പ്​ നൽകി.

നിലവിലെ സാഹചര്യത്തിൽ വിപുലമായ യാത്രയയപ്പ് നടത്താൻ സാധിക്കാത്തതിനാൽ സൂം യോഗം വഴിയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.മലപ്പുറം ജില്ല അസോസിയേഷൻ പ്രസിഡൻറ്​ വാസുദേവൻ മമ്പാടി​െൻറ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി മുസ്തഫ മാറഞ്ചേരി, സെക്രട്ടറി അനീഷ് കാരാട്ട്, ജോയൻറ്​ സെക്രട്ടറി അഡ്വ. ജംഷാദ്, ജോയൻറ്​ ട്രഷറർ സുനീർ കളിപ്പാടൻ എന്നിവർ നേരിട്ട്​ കണ്ട്​ സംഘടനയുടെ ഉപഹാരം കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellBalachandran familyMalappuram Association
Next Story