Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതു​ട​ർ​ച്ച​യാ​യ...

തു​ട​ർ​ച്ച​യാ​യ പ​ഠ​ന​ത്തി​ന്റെ ആ​വ​ശ്യ​ക​ത - കെ.​ഐ.​ജി ശി​ല്പ​ശാ​ല

text_fields
bookmark_border
Continuing Education
cancel
camera_alt

കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ എ​ച്ച്.​ആ​ർ.​ഡി വ​കു​പ്പി​ന് കീ​ഴി​ൽ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. 'തു​ട​ർ​ച്ച​യാ​യ പ​ഠ​ന​ത്തി​ന്റെ ആ​വ​ശ്യ​ക​ത'​എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ ട്രെ​യ്ന​റും ക​രി​യ​ർ വി​ദ​ഗ്ധ​നു​മാ​യ ഹാ​ഷി​ക് മു​ഹ​മ്മ​ദ് ക്ലാ​സെ​ടു​ത്തു. മാ​റു​ന്ന കാ​ല​ത്തി​ന​നു​സ​രി​ച്ച് പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ക​യും മ​ന​സ്സി​ലാ​ക്കി എ​ടു​ക്കു​ക​യും ചെ​യ്‌​താ​ൽ അ​ത് ജീ​വി​ത വി​ജ​യ​ത്തി​ന് ഹേ​തു​വാ​യി മാ​റു​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.

എ​ച്ച്.​ആ​ർ.​ഡി കേ​ന്ദ്ര ക​ൺ​വീ​ന​ർ കെ.​വി. ഫൈ​സ​ൽ വ​കു​പ്പി​ന് കീ​ഴി​ൽ ന​ട​ത്തി​യ സ​ർ​വേ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഹാ​ഷി​ക് മു​ഹ​മ്മ​ദി​നു​ള്ള ഉ​പ​ഹാ​രം കെ.​ഐ.​ജി പ്ര​സി​ഡ​ന്റ് പി.​ടി. ശ​രീ​ഫ് കൈ​മാ​റി. ഏ​രി​യ പ്ര​സി​ഡ​ന്റ് സി.​കെ. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി റ​ഫീ​ഖ് പ​യ്യ​ന്നൂ​ർ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ഫ്താ​ബ് ആ​ലം ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ഫ അ​ഫ്താ​ബ് ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Education News
News Summary - The Need for Continuing Education - KIG Workshop
Next Story