Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2023 4:40 AM GMT Updated On
date_range 27 Sep 2023 4:40 AM GMTനവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
camera_alt
പ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: ദോഹ ഏരിയയിലെ വീടിനു മുന്നിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ സംശയമുണ്ടെന്നും അവരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കുവൈത്ത് സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.
പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story