Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​തി​ദി​ന...

പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു

text_fields
bookmark_border
പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു
cancel
camera_alt

കു​വൈ​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്

Listen to this Article

കു​വൈ​ത്ത് സി​റ്റി: പെ​രു​ന്നാ​ൾ അ​വ​ധി ക​ഴി​ഞ്ഞ് കു​വൈ​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് ഏ​ജ​ൻ​സി​ക​ൾ (കെ.​ഐ.​എ) പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ പ​രി​ധി വ​ർ​ധി​പ്പി​ച്ചു. പെ​രു​ന്നാ​ൾ അ​വ​ധി ക​ഴി​ഞ്ഞ് പ്ര​തി​ദി​നം പ​തി​നാ​യി​ര​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ​ത്തു​ന്ന​ത്. കൂ​ടു​ത​ലും കൈ​റോ, അ​ല​ക്‌​സാ​ണ്ട്രി​യ, ഇ​സ്താം​ബൂ​ൾ, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് ആ​ളു​ക​ളെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:daily travelersincreased.
News Summary - The number of daily travelers has increased.
Next Story