Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖുർആൻ സമ്മേളനവും...

ഖുർആൻ സമ്മേളനവും ഫലസ്തീൻ ഐക്യദാർഢ്യവും ഇന്ന്

text_fields
bookmark_border
ഖുർആൻ സമ്മേളനവും ഫലസ്തീൻ ഐക്യദാർഢ്യവും ഇന്ന്
cancel
camera_alt

ബ​ഷീ​ർ മു​ഹ്‌​യു​ദ്ദീ​നെ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് (കെ.​​​ഐ.​ജി) കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ഖു​ർ​ആ​ൻ സ​മ്മേ​ള​ന​വും ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​വും വെ​ള്ളി​യാ​ഴ്ച. വൈ​കീ​ട്ട് ആ​റു​മു​ത​ൽ മ​സ്ജി​ദു​ൽ ക​ബീ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബ​ഷീ​ർ മു​ഹ്‌​യു​ദ്ദീ​ൻ ‘ഖു​ർ​ആ​ൻ വി​ള​ക്കും വെ​ളി​ച്ച​വും’ വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

‘ചോ​ര​യി​ൽ കു​തി​ർ​ന്ന ഫ​ല​സ്‌​തീ​ൻ’ വി​ഷ​യ​ത്തി​ൽ കെ.​​​ഐ.​ജി വൈ​സ് പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ മ​ഞ്ചേ​രി പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ഇ​സ്‌​ലാ​മി​ന്റെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും പ​റ​യു​ന്ന വി​പു​ല​മാ​യ എ​ക്സി​ബി​ഷ​ൻ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ സ്റ്റാ​ളു​ക​ളി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​വൈ​ത്തി​ലെ​ത്തി​യ ബ​ഷീ​ർ മു​ഹ്‌​യു​ദ്ദീ​ന് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictPalestinian SolidaritySaudi ArabiaQur'an Conference
News Summary - The Qur'an Conference and Palestinian Solidarity Today
Next Story