Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു.എ.ഇയിലെ തെരുവിന്​...

യു.എ.ഇയിലെ തെരുവിന്​ ശൈഖ്​ സബാഹി​െൻറ പേരിട്ടു

text_fields
bookmark_border
യു.എ.ഇയിലെ തെരുവിന്​ ശൈഖ്​ സബാഹി​െൻറ പേരിട്ടു
cancel
camera_alt

യു.എ.ഇയിലെ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ സ്​ട്രീറ്റ്​

കുവൈത്ത്​ സിറ്റി: യു.എ.ഇയിലെ തെരുവിന്​ അന്തരിച്ച കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ പേരിട്ടു. ഉമ്മുൽ ഖുവൈനിലെ അൽ കോർണിഷ്​ സ്​ട്രീറ്റാണ്​ ഇനി ശൈഖ്​ സബാഹ്​ സ്​ട്രീറ്റ്​ എന്ന്​ അറിയപ്പെടുക.

മേഖലക്കും ലോകത്തിനാകെയും നൽകിയ സേവനത്തിനും യു.എ.ഇയുമായുള്ള ഉൗഷ്​മള ബന്ധത്തിനുമുള്ള ആദരവായാണ്​ നാമകരണം.അമീർ ആവുന്നതിന്​ മുമ്പും വിവിധ ചുമതലകളിൽ യു.എ.ഇ കുവൈത്ത്​ ബന്ധം ഉൗഷ്​മളമാക്കാൻ നിരവധി ഇടപെടലുകൾ അദ്ദേഹം നടത്തിയിട്ടുണ്ടെന്ന്​ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ റാഷിദ്​ അൽ മുഅല്ല അനുസ്​മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street in the UAESheikh Sabahi
Next Story