Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയാ​ത്ര​ക്കാ​ര​ൻ...

യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു; യൂ​റോ​പ്പ് വി​മാ​നം കു​വൈ​ത്തി​ലി​റ​ക്കി

text_fields
bookmark_border
flight
cancel

കു​വൈ​ത്ത് സി​റ്റി: യാ​ത്ര​ക്കാ​ര​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് യൂ​റോ​പ്പി​ലേ​ക്കു​ള്ള വി​മാ​നം കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. യാ​ത്ര​ക്കാ​ര​ന്‍റെ ഗു​രു​ത​ര​മാ​യ മെ​ഡി​ക്ക​ൽ അ​ത്യാ​ഹി​ത​ത്തെ​ത്തു​ട​ർ​ന്ന് വി​മാ​നം കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. ഫി​ലി​പ്പി​നോ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. യൂ​റോ​പ്പി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മ​റ്റൊ​രു ഗ​ൾ​ഫ് രാ​ജ്യ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു വി​മാ​നം. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ടീം ​ഉ​ട​ന​ടി ഇ​ട​പെ​ട്ടെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ശേ​ഷം കു​വൈ​ത്ത് അ​ധി​കൃ​ത​ർ തു​ട​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വ​കു​പ്പി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsObituary News
News Summary - The traveler died; Europe plane landed in Kuwait
Next Story