Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2023 2:15 AM GMT Updated On
date_range 12 Dec 2023 2:15 AM GMTറിങ് റോഡിൽ ട്രക്ക് മറിഞ്ഞ് അപകടം
text_fieldsbookmark_border
camera_alt
റിങ് റോഡിൽ മറിഞ്ഞ ട്രക്ക്
കുവൈത്ത് സിറ്റി: ഫിഫ്ത് റിങ് റോഡിൽ ഡീസൽ ബാരലുകൾ കയറ്റിയ ട്രക്ക് മറിഞ്ഞു. ബാരലുകൾ റോഡിൽ വീണത് ഡീസൽ ചോർച്ചക്കും ഇടയാക്കി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് അപകടം. ഡീസൽ ബാരലുകളും മറ്റു വസ്തുക്കളുമായി വന്ന ട്രക്ക് ഓടിക്കൊണ്ടിരിക്കുന്നതിനിടെ മറിയുകയായിരുന്നു.
അർദിയ അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അഗ്നിശമന സേന ചോർച്ച നിയന്ത്രിച്ച് അപകസ്ഥലം സുരക്ഷിതമാക്കി. ട്രക്ക് റോഡിൽനിന്ന് മാറ്റുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story