Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​നി​താ​ദി​ന ക്വി​സ്...

വ​നി​താ​ദി​ന ക്വി​സ് മ​ത്സ​ര​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
വ​നി​താ​ദി​ന ക്വി​സ് മ​ത്സ​ര​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

വി​ദ്യ മ​ഹേ​ഷ്, ഷ​റ​ഫു​ന്നി​സ, സു​ബൈ​ദ മു​ഹ​മ്മ​ദ​ലി, സി​മി ബി​ജി​രാ​ജ്

മ​നാ​മ: 'കൈ​കോ​ർ​ക്കാം സാ​മൂ​ഹി​ക ന​ന്മ​ക്കാ​യി" എ​ന്ന പ്ര​മേ​യ​ത്തി​ൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റൈ​നി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യി ലോ​ക വ​നി​താ​ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സു​ബൈ​ദ മു​ഹ​മ്മ​ദ​ലി, സി​മി ബി​ജി​രാ​ജ്, ഷ​റ​ഫു​ന്നി​സ, വി​ദ്യ മ​ഹേ​ഷ് എ​ന്നി​വ​രാ​ണ്​ ജേ​താ​ക്ക​ൾ. സ​മ​യ​വും ശ​രി​യു​ത്ത​ര​വും പ​രി​ഗ​ണി​ച്ചാ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന്​ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. റ​ഷീ​ദ സു​ബൈ​ർ, ഷ​ബീ​റ മൂ​സ, ബു​ഷ്​​റ റ​ഹീം, ഹ​സീ​ബ ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women
Next Story