Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2024 4:30 AM GMT Updated On
date_range 20 July 2024 4:30 AM GMTകെ.ഒ.സിയിൽ മോഷണം: പ്രവാസി ജീവനക്കാരൻ പിടിയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്പനിയിൽ (കെ.ഒ.സി) മോഷണം നടത്തിയ പ്രവാസി തൊഴിലാളി പിടിയിൽ. കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്യുന്ന പ്രവാസി കമ്പനിയുടെ ആസ്ഥാനത്ത് മോഷണം നടത്തിയതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ജീവനക്കാരന്റെ കാർ പരിശോധിച്ചപ്പോൾ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. ചോദ്യം ചെയ്യലിൽ സ്വന്തം ആവശ്യത്തിനായി ചില സാധനങ്ങൾ മോഷ്ടിച്ചതായി പ്രവാസി സമ്മതിച്ചു. തുടർന്ന് ഇയാൾക്കെതിരെ മോഷണത്തിന് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story