Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ്റ​കു​റ്റ​പ്പ​ണി:...

അ​റ്റ​കു​റ്റ​പ്പ​ണി: മ​സ്​​ജി​ദു​ൽ ക​ബീ​റി​ൽ ഇ​ത്ത​വ​ണ ത​റാ​വീ​ഹ്​ ഇ​ല്ല

text_fields
bookmark_border
അ​റ്റ​കു​റ്റ​പ്പ​ണി: മ​സ്​​ജി​ദു​ൽ ക​ബീ​റി​ൽ ഇ​ത്ത​വ​ണ ത​റാ​വീ​ഹ്​ ഇ​ല്ല
cancel
Listen to this Article

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പ​ള്ളി​യാ​യ മ​സ്​​ജി​ദു​ൽ ക​ബീ​റി​ൽ ഇൗ ​റ​മ​ദാ​നി​ൽ ത​റാ​വീ​ഹ്, ഖി​യാ​മു​ല്ലൈ​ൽ ന​മ​സ്​​കാ​രം ഉ​ണ്ടാ​കി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ലാ​ണ്​ ഇ​ത്. പ്ര​ധാ​ന ഹാ​ളി​ൽ ന​മ​സ്​​കാ​രം ഉ​ണ്ടാ​കി​ല്ലെ​ന്നും ചെ​റി​യ ഹാ​ളി​ൽ മാ​ത്ര​മേ ഉ​ണ്ടാ​കൂ​വെ​ന്നും ഔ​ഖാ​ഫ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

മ​സ്​​ജി​ദി​നു​പു​റ​ത്ത്​ ത​മ്പു​കെ​ട്ടാ​ൻ മു​നി​സി​പ്പാ​ലി​റ്റി​യും മ​ന്ത്രാ​ല​യ​വും അ​നു​വ​ദി​ക്കും. ഇ​ത്​ ന​മ​സ്​​കാ​ര​ത്തി​ന​ല്ലെ​ന്നും താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ൾ ന​ൽ​കാ​നാ​ണെ​ന്നും വൃ​ത്ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitmasjid al kabeertaraweeh
News Summary - there is no taraweeh in masjid al kabeer kuwait this time
Next Story