Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതി​രു​വ​ല്ല പ്ര​വാ​സി...

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഫ്ലെ​യ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
Thiruvalla Expatriate Association Flyer release
cancel
camera_alt

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ്ലെയ​ർ പ്ര​കാ​ശ​നം ഫാ. ​ഫെ​നോ എം. ​തോ​മ​സ് നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ ഭാ​ഗ​മാ​യു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ്ലെ​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ ജ​യിം​സ് വി. ​കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഫാ.​ഫെ​നോ എം. ​തോ​മ​സ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റൈ​ജു അ​രീ​ക്ക​ര, ബൈ​ജു ജോ​സ്, റ​ജി കോ​രു​ത്, ഷി​ജു ഓ​ത​റ, അ​ല​ക്സ്‌ കാ​റ്റോ​ട്, ശി​വ​കു​മാ​ർ തി​രു​വ​ല്ല, ടി​ൻ​സി മേ​പ്രാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ജ​ൻ ഇ​ട​പ്രാ​ൽ, മ​ഹേ​ഷ്‌ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സു​രേ​ഷ് വ​ർ​ഗീ​സ്, ജി​ബു ഇ​ട്ടി, ജി​ജി നൈ​നാ​ൻ, ഷാ​ജി തി​രു​വ​ല്ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജൂ​ൺ 19ന് ​തി​രു​വ​ല്ല​യി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തും. നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് തി​രു​വ​ല്ല ഗ​വ​ർ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലും പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ വീ​ൽ ചെ​യ​ർ തു​ട​ങ്ങി​യ വി​വി​ധ പ​ദ്ധ​തി​ക​ളും ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitThiruvalla Expatriate AssociationFlyer release
News Summary - Thiruvalla Expatriates Association released flyer
Next Story