തിരുവല്ല പ്രവാസി അസോസിയേഷൻ പ്രവർത്തനോദ്ഘാടനം
text_fieldsതിരുവല്ല പ്രവാസി അസോസിയേഷൻ പ്രവർത്തനോദ്ഘാടനം തോമസ് കെ. തോമസ് എം.എൽ.എ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ 2024-2025 വർഷത്തെ പ്രവർത്തന ഉദ്ഘാടനം കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് നിർവഹിച്ചു. പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ എബി വാരിക്കാട്, കെ.എസ്. വർഗീസ്, റെയ്ജു അരീക്കര, ബൈജു ജോസ്, റെജി കോരുത്, അലക്സ് മാത്യു, ഷിജു ഓതറ, അരുൺ തോമസ്, ശിവകുമാർ തിരുവല്ല, കെ.ആർ.സി റെജി ചാണ്ടി, ടിൻസി ഇടുക്കിള എന്നിവർ സംസാരിച്ചു.
ജിബു ഇട്ടി, ഷെബി കുറുപ്പൻപറമ്പിൽ, റെജി കെ തോമസ്, സുജൻ ഇടപ്രാൽ, എബി തോമസ്, മഹേഷ് ഗോപാലകൃഷ്ണൻ, ജിജി നൈനാൻ, ഷാജി എബ്രഹാം, വനിത വേദി പ്രസിഡന്റ് ലീന റെജി, സെക്രട്ടറി ലിജി ജിനു, കൺവീനർ ജൂലി അലക്സ്, ഷെറിൻ അരുൺ എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.