Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതി​രു​വ​ല്ല പ്ര​വാ​സി...

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ratan tata
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ര​ത്ത​ൻ ടാ​റ്റ​യു​ടെ നി​ര്യാ​ണ​ത്തി​ൽ തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ജെ​യിം​സ് വി. ​കൊ​ട്ടാ​രം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റൈ​ജു അ​രീ​ക്ക​ര എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.

രാ​ജ്യ​ന​ന്മ​ക്കും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ജീ​വി​തം വി​നി​യോ​ഗി​ച്ച മാ​തൃ​കാ​പു​രു​ഷ​നാ​ണ് ര​ത്ത​ൻ ടാ​റ്റ​യെ​ന്നും അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ലാ​ളി​ത്യ​വും സ​മൂ​ഹ സേ​വ​ന​വും മാ​തൃ​ക​യാ​ക്കി എ​ളി​മ​യോ​ടെ ജീ​വി​ച്ച ര​ത്ത​ൻ ടാ​റ്റ​ക്ക് അ​സോ​സി​യേ​ഷ​ൻ ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ratan TataCondolenceKuwait News
News Summary - Thiruvalla Pravasi Association condolence
Next Story