Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2024 11:31 AM IST Updated On
date_range 8 March 2024 11:31 AM ISTതിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: തിരുവനന്തപുരം മണക്കാട് അമ്മൻ കോയിൽ തേരകം സ്വദേശി മുരുകൻ (36) കുവൈത്തിൽ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുബാറക്ക് അൽ കബീർ ഹോസ്പിറ്റലിൽ വച്ചാണ് മരണം. കോർണർ സ്റ്റോർ ഇന്റർനാഷനൽ കമ്പനി സൈൻബോഡ് മേക്കർ ആയി ജോലി ചെയ്തുവരികയായിരുന്നു. ട്രാക്കിന്റെ സജീവ പ്രവർത്തകനായിരുന്നു. പിതാവ്: കാശിനാഥൻ. മാതാവ്: ശാരദ. മൂന്നു സഹോദരങ്ങളുണ്ട്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story