Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്യ ഫാ​ക്ട​റി...

മ​ദ്യ ഫാ​ക്ട​റി ന​ട​ത്തി​യ മൂ​ന്നു പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
മ​ദ്യ ഫാ​ക്ട​റി ന​ട​ത്തി​യ മൂ​ന്നു പേ​ർ പി​ടി​യി​ൽ
cancel

കു​വൈ​ത്ത് സി​റ്റി: വ​ഫ്ര റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്രാ​ദേ​ശി​ക​മാ​യി ന​ട​ത്തു​ന്ന മ​ദ്യ ഫാ​ക്ട​റി അ​ൽ വ​ഫ്ര പൊ​ലീ​സ് ക​ണ്ടെ​ത്തി. മൂ​ന്നു പേ​രെ അ​റ​സ്റ്റു ചെ​യ്തു. വി​ൽ​പന​ക്കു ത​യാ​റാ​യ മ​ദ്യ​വും അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ നി​റ​ച്ച ബാ​ര​ലു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

പി​ടി​യി​ലാ​യ​വ​ർ പ്രാ​ദേ​ശി​ക​മാ​യി മ​ദ്യം നി​ർ​മി​ക്കു​ക​യും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രു​മാ​യി​രു​ന്നു. ഒരു കു​പ്പി​ക്ക് 10 ദീനാ​ർ വീ​തം ഈ​ടാ​ക്കി​യാ​യി​രു​ന്നു വി​ൽ​പ​ന. പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി അ​ൽ അ​ൻ​ബ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestLiquor FactoryBarrels
News Summary - Three arrested for running liquor factory
Next Story