Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2023 1:37 AMUpdated On
date_range 22 April 2023 1:37 AMറിംഗ് റോഡിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു രണ്ടു മരണം
text_fieldsbookmark_border
camera_alt
അപകടത്തിൽ തകർന്ന കാർ
കുവൈത്ത് സിറ്റി: ആറാം റിംഗ് റോഡിന്റെ അവസാനത്തിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. അപകട വിവരം ലഭിച്ചപ്പോഴേ ഇടപ്പെട്ടതായി സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
ഫയർ സ്റ്റേഷൻ സംഘം ഉടനടി സഥലത്ത് എത്തി. അപകടം രണ്ട് പേരുടെ മരണത്തിന് കാരണമായതായി അധികൃതർ അറിയിച്ചു. രണ്ട് മൃതദേഹങ്ങളും അധികാരികൾക്ക് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story