Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2022 4:11 AM GMT Updated On
date_range 21 Dec 2022 4:11 AM GMTസൗദി അറേബ്യയെ അപമാനിച്ചതിന് മൂന്നുവർഷം തടവ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റായ ട്വിറ്റർ വഴി സൗദി അറേബ്യയെ അപമാനിച്ച കേസിൽ സ്വദേശി പൗരനെ ക്രിമിനൽ കോടതി കഠിനാധ്വാനത്തോടെ മൂന്നുവർഷം തടവിന് ശിക്ഷിച്ചു.
വിദേശരാജ്യ സുരക്ഷ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമം 30/1970ലെ ആർട്ടിക്കിൾ നാല് ഉദ്ധരിച്ചാണ് പബ്ലിക്ക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story